ദൈവം പഠിപ്പിച്ച ആത്മീക യാഥാര്ത്യങ്ങളുടെ വിവരണമല്ല ഈ പുസ്തകം. ഓരോ പ്രാവശ്യവും വചനം വായിക്കുമ്പോള്‍ ദൈവം എന്നെ പുതിയതൊന്നു പഠിപ്പിക്കുന്നു എന്ന തിരിച്ചറിവില്‍ വചനത്തിലൂടെ ദൈവം നിങ്ങളെയും പഠിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന നിര്‍ദ്ദേശവും അതിനായി ഏല്‍പ്പിച്ചു കൊടുക്കേണമേ എന്ന അപേക്ഷയും. വില കൊടുക്കേണ്ടി വന്നാലും നാം സത്യത്തിലേക്ക് നയിക്കപെടേണ്ടതുണ്ട്. നമുക്ക് സ്വാതന്ത്ര്യം നല്കുന്ന സത്യത്തിലേക്ക്. – സാജു
One Comment
Alex P John
Njan Adyamai vayikkunna saju chyante book ithanu enne Bible lekkothiri aduppichu. 3 times i bought this book stil somebody taken not with me.